Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ വാക്യമേത്?

Aഅഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്

Bഅബ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്

Cഅഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്

Dഅഭ്യസ്ഥവിദ്യരുടെ ഒരു തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്

Answer:

C. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്

Read Explanation:

ശരിയായ വാക്യം: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്.

  • 'അഭ്യസിച്ചവർ' എന്ന അർത്ഥം വരുന്ന ശരിയായ പദം അഭ്യസ്തവിദ്യർ ('സ്ത' ഉപയോഗിച്ച്) എന്നാണ്.


Related Questions:

മലയാളത്തിന്റെ എഴുത്തു രീതിക്ക് അനുയോജ്യമായ വാക്യം തെരഞ്ഞെടുക്കുക.
ശരിയായ വാക്യമേത് ?
'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :