ശരിയായ പദം ഏത് ?
Aവിഡ്ഢിതം
Bവിഡ്ഢിത്ത്വം
Cവിഡ്ഢിത്തരം
Dവിഡ്ഢിത്തം
Aവിഡ്ഢിതം
Bവിഡ്ഢിത്ത്വം
Cവിഡ്ഢിത്തരം
Dവിഡ്ഢിത്തം
Related Questions:
ശരിയായ വാക്യം തിരഞ്ഞെടുക്കുക :
(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.
(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.
(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.
(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു