App Logo

No.1 PSC Learning App

1M+ Downloads

മതികെട്ടാൻ ചോല ദേശീയഉദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
  2. 2003 നവംബർ 21 നാണ്‌ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
  3. 1897 ൽ തന്നെ തിരുവിതാംകൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C3 മാത്രം ശരി

    D1 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്
    • 2003 നവംബർ 21 നാണ്‌ ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
    • 1897 ൽ തന്നെ തിരുവിതാംകൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു.
    • അത്യപൂർവ്വമായ ചോലപ്പുൽമേട് ആവാസവ്യവസ്ഥ മതികെട്ടാൻ ചോലയുടെ പ്രത്യേകതയാണ്‌.

    Related Questions:

    സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത് :
    സൈലന്റ്‌വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
    കുറിഞ്ഞിമല ഉദ്യാനം നിലവിൽവന്ന വർഷം ഏതാണ് ?
    'സൈലന്റ് വാലി' താഴെപ്പറയുന്നവയിൽ ഏതിനം വനം ?
    ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?