റോസലിൻ ഫ്രാങ്ക്ലിൻ എടുത്ത DNAയുടെ എക്സ്-റേ ഡിഫ്രാക്ഷൻ ചിത്രങ്ങളിൽ പ്രശസ്തമായ ചിത്രം ഏതാണ്?Aഫോട്ടോ 60Bഫോട്ടോ 50Cഫോട്ടോ 51Dഫോട്ടോ 63Answer: C. ഫോട്ടോ 51 Read Explanation: 1953 - ൽ ജെയിംസ് വാട്സണും, ഫ്രാൻസിസ് ക്രിക്കും DNAയുടെ ചുറ്റുഗോവണി മാതൃക അവതരിപ്പിച്ചു. Read more in App