Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?

Aരാമകഥപ്പാട്ട്

Bമലയവിലാസം

Cനളചരിതം

Dഹീര

Answer:

A. രാമകഥപ്പാട്ട്

Read Explanation:

  • 'കോവളം കവികൾ' എന്നറിയപ്പെടുന്നത് - അയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള  ആശാൻ
  • അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി - രാമകഥപ്പാട്ട്
  • മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി - രാമകഥപ്പാട്ട്

Related Questions:

അരക്കവി എന്നറിയപ്പെടുന്നത് ആര്?
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?
അടുത്തിടെ പുറത്തിറങ്ങിയ "ത്രൂ ദി ബ്രോക്കൺ ഗ്ലാസ്" എന്നത് ആരുടെ ആത്മകഥയാണ് ?
1973 ൽ പ്രസിഡന്റിൻ്റെ സ്വർണ്ണ മെഡൽ നേടിയ നിർമാല്യം എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
മൂഷകവംശ കാവ്യം രചിച്ചതാര് ?