App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

Aകോട്ടയം

Bചണ്ഡീഗഡ്

Cഎറണാകുളം

Dഐസ്വാൾ

Answer:

C. എറണാകുളം

Read Explanation:

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം - കോട്ടയം


Related Questions:

തമിഴ്നാട് , കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള ജില്ല ഏത്?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :
മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ പോകണം ?

തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ജില്ലയിൽ 7 താലൂക്കുകൾ ആണുള്ളത്.
  2. 14 നിയമസഭാമണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 2 ലോകസഭാമണ്ഡലങ്ങൾ ആണുള്ളത്.
  3. 73 ഗ്രാമപഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.