App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?

Aഎറണാകുളം - പാലക്കാട്

Bകൊല്ലം - ആലപ്പുഴ

Cകൊല്ലം - പുനലൂർ

Dബേപ്പൂർ - തിരൂർ

Answer:

D. ബേപ്പൂർ - തിരൂർ

Read Explanation:

കേരളത്തിലെ ആദ്യത്തെ റെയിൽപാത

  • കേരളത്തിലെ ആദ്യത്തെ റെയിൽപാത നിർമ്മിച്ച വിദേശീയർ : ബ്രിട്ടീഷുകാർ
    • നിർമ്മിച്ചത്  : 1861 മാർച്ച് 12
    • മദ്രാസ് റെയിൽവെ കമ്പനിയാണ് പ്രാവർത്തികമാക്കിയത്
  • തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താനാണ് ബ്രിട്ടീഷുകാർ കേരളത്തിൽ റെയിൽ ഗതാഗതം നടപ്പിലാക്കിയത് 
  • ഇരുപതാം നൂറ്റാണ്ടോടെ കേരളം പൂർണമായും പ്രവിശ്യാതലസ്ഥാനമായ മദ്രാസിനോട് ബന്ധിപ്പിക്കപ്പെട്ടു.
  • ഈ റെയിൽവെ ബന്ധം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലകളിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടു വന്നു.

Related Questions:

കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ സർവീസ് ?
ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :
കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?
The district with most number of railway stations is?
കേരളത്തിൽ ആദ്യ റെയിൽവേപ്പാത നിർമ്മിച്ചത് ?