Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഹിമപ്പുലിയുടെ സർവ്വേ എടുക്കുന്ന സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bഅരുണാചൽ പ്രദേശ്

Cലഡാക്ക്

Dജമ്മു

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

"secure himalaya" എന്ന പദ്ധതിയുടെ കിഴീലാണ് ആദ്യമായി ഹിമപ്പുലിയുടെ സർവ്വേ എടുക്കുന്നത്. നന്ദാ ദേവി ബയോസ്ഫിയർ, ഗംഗോത്രി ദേശീയ ഉദ്യാനം, അസ്‌കോട് വന്യ ജീവി സങ്കേതം എന്നിവടങ്ങളിൽ ഹിമപ്പുലിയെ കാണപ്പെടാറുണ്ട്.


Related Questions:

താഴെ തന്നിട്ടുള്ളവയില്‍ നിന്നും കര്‍ണ്ണാടകയില്‍ 31-ാമതായി ഈയടുത്ത്‌ നിലവില്‍ വന്ന ജില്ല
തീരദേശ ദൈർഘ്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?
2024 ഡിസംബറിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?