App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ ഡച്ച് വാസികളുടെ പ്രധാന കോളനി ഏതാണ്?

Aഡർബൻ

Bപ്രിറ്റോറിയ

Cകേപ്പ് ടൗൺ

Dജോഹന്നസ്‌ബർഗ്

Answer:

C. കേപ്പ് ടൗൺ

Read Explanation:

പതിനേഴാം നൂറ്റാണ്ടോടുകൂടി ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമാകുകയും കേപ്പ് ടൗൺ എന്ന പ്രദേശം അവരുടെ പ്രധാന കോളനിയായി മാറുകയും ചെയ്തു


Related Questions:

ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?
ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?
കോളനിവൽക്കരണത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമായത് ഏത് നൂറ്റാണ്ടിലാണ്?
1948-ൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ഏതാണ്?