Challenger App

No.1 PSC Learning App

1M+ Downloads
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യം ഏത് ?

Aഎന്തൊരു വൃത്തികെട്ട നഗരം

Bഎത്ര വൃത്തികെട്ട നഗരം

Cഎന്തു വൃത്തികെട്ട നഗരം

Dഎങ്ങനെ വൃത്തികെട്ട നഗരം

Answer:

A. എന്തൊരു വൃത്തികെട്ട നഗരം

Read Explanation:

  • Wash dirty linen in public - വിഴുപ്പലക്കുക
  • Pride goes before a fall - അഹങ്കാരം ആപത്താണ്
  • Spare the rod and spoil the child - ചെല്ലം പെരുത്താൽ ചിതലരിക്കും
  • Bandy something about - കിംവദന്തി
  • Kith and kin - ബന്ധുമിത്രാദികൾ
  • Make hay while the sun shines - കാറ്റുള്ളപ്പോൾ പാറ്റുക

Related Questions:

പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക): Whatever you do they will continue to the poor.
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:
'പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ് :
പരിഭാഷപ്പെടുത്തുക - Adjourn :