Challenger App

No.1 PSC Learning App

1M+ Downloads
പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക): Whatever you do they will continue to the poor.

Aഅവർ ദരിദ്രരായി തുടരും

Bദാരിദ്ര്യം മാറ്റി മുന്നോട്ടു പോകണം

Cനിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും

Dദാരിദ്ര്യം മാറ്റാൻ കഴിയില്ല

Answer:

C. നിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും

Read Explanation:

• The boat gradually gathered way.
   ബോട്ടിന് ക്രമേണ വേഗത കൂടി.


• Poetry is the rhythmic creation of beauty.
  സൗന്ദര്യത്തിന്റെ താളാത്മക സൃഷ്ടിയാകുന്നു കാവ്യം.

• It is better to be carried off, than to live as a defeated man.
  പരാജിതനായി ജീവിക്കുന്നതിനേക്കാൾ ഭേദം കൊല്ലപ്പെടുന്നതാണ്.

• Where there is smoke, there is fire.
   പുകയുണ്ടെങ്കിൽ, തീയുണ്ട്.


Related Questions:

"Transitory measures' എന്നതിന്റെ ശരിയായ വിവർത്തനം :
കേരള സർക്കാർ കത്തുകളിൽ ഇംഗ്ലീഷിലെ "ഫ്രം"എന്നതിനുപകരം ഉപയോഗിക്കാൻ നിശ്ചയിക്കപ്പെട്ട വാക്ക്?
'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.
' An eye for an eye ' ഉചിതമായത് തെരഞ്ഞെടുക്കുക :
Border disputes- മലയാളത്തിലാക്കുക?