Challenger App

No.1 PSC Learning App

1M+ Downloads
'Prevention is better than cure' എന്ന ആശയം വരുന്ന മലയാളം ചൊല്ല് ഏത്?

Aകഴിഞ്ഞ കാര്യങ്ങൾ നുഴഞ്ഞു നോക്കരുത്

Bസൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Cമുറി വൈദ്യൻ ആളെക്കൊല്ലും

Dസ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുക

Answer:

B. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Read Explanation:

  • Too many cooks spoil the broth - ആളു കൂടിയാൽ പാമ്പ് ചാവുകയില്ല
  • The early bird catches its prey - ആദ്യം ചെല്ലുന്നവന് അപ്പം നേട്ടം
  • A rolling stone gathers no moss - ഉരുളുന്ന കല്ലിൽ പായൽ പറ്റുകയില്ല
  • Don't cut your nose to suit your face - എലിയെ കൊല്ലാൻ ഇല്ലം ചുടരുത്

Related Questions:

'Strick while the iron is hot' എന്ന ഇംഗ്ലീഷ് ചൊല്ലിനു യോജിച്ച പഴമൊഴി കൊടുത്തവയിൽ ഏതാണ് ?
Fifth column എന്ന പ്രയോഗത്തിന്റെ മലയാള പരിഭാഷ
"എരിതീ' എന്നിടത്ത് ത ഇരട്ടിക്കാത്തതെന്തുകൊണ്ട് ?
താഴെപ്പറയുന്നവയിൽ പരിഭാഷ ഏത് ?
Irony എന്ന ഇംഗ്ലീഷ് പദത്തിന്റെ മലയാള അർത്ഥം എടുത്തെഴുതുക :