Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cബാർലി

Dചോളം

Answer:

B. നെല്ല്

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള - നെല്ല്
  • കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃഷിരീതികൾ - വിരിപ്പ് , മുണ്ടകൻ , പുഞ്ച
  • വിരിപ്പ് കൃഷിയിൽ വിളവിറക്കുന്നത് - ഏപ്രിൽ മുതൽ മെയ് വരെ
  • മുണ്ടകൻ കൃഷിയിൽ വിളവിറക്കുന്നത് - സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
  • പുഞ്ച കൃഷി വിളവിറക്കുന്നത് - ഡിസംബർ മുതൽ ജനുവരി വരെ
  • കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ -  അന്നപൂർണ്ണ , രോഹിണി , ത്രിവേണി , കാർത്തിക , അരുണ , രേവതി , ജയ , ശബരി. 

Related Questions:

താഴെ തന്നിരിക്കുന്ന അവയിൽ സങ്കരയിനം പാവൽ ഏത് ?
യവനപ്രിയ എന്ന വാക്ക് ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു ?
കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
കേരളം എന്ന പേര് ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടതാണ്?
താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?