Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീതപദമെഴുതുക - ഖണ്ഡനം :

Aഅപഖണ്ഡനം

Bമണ്ഡനം

Cനിർഖണ്ഡനം

Dവിഖണ്ഡനം

Answer:

B. മണ്ഡനം

Read Explanation:

അധികം * ന്യുനം ഉച്ചം * നീചം ശീതളം * ഊഷ്‌മളം അനാഥ * സനാഥ അനുഗ്രഹം * നിഗ്രഹം ആസ്‌തികൻ * നാസ്‌തികൻ ആയം * വ്യയം ഉഗ്രം * ശാന്തം


Related Questions:

വിപരീതപദം എഴുതുക - ഉഗ്രം
വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
' സഹിതം ' - വിപരീത പദം ?
'വൃദ്ധി' എന്ന പദത്തിൻ്റെ വിപരീത പദമേത് ?
ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :