Challenger App

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ അയിര് ഏത്?

Aഹെമറ്റൈറ്റ്

Bബോക്സൈറ്റ്

Cകലാമിൻ

Dമാഗ്നെറ്റൈറ്റ്

Answer:

B. ബോക്സൈറ്റ്

Read Explanation:

  • കാൽസ്യം – ഡോളമൈറ്റ്, ജിപ്സം, ഫ്ലൂർസ്പാർ
  • സ്വർണ്ണം – ബിസ്മത്ത്, ഓറൈറ്റ്
  • യുറേനിയം - പിച്ച്ബ്ലെൻഡ്
  • തോറിയം - മോണോസൈറ്റ്
  • ടൈറ്റാനിയം - ഇൽമനൈറ്റ്, റൂട്ടായിൽ
  • സോഡിയം - ആംബിബോൾ, റോക് സാൾട്ട്, ചിലി സോൾട്ട് പീറ്റർ
  • ലെഡ് – ഗലീന, സെറുസൈറ്റ്, ലിത്താർജ്

Related Questions:

എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?
ഇൽമനൈറ്റ് ഏത് ലോഹത്തിൻറെ അയിരാണ്?
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
സിന്നബർ (HgS) ൽ നിന്നും മെർക്കുറി വേര്തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?
Metal which does not form amalgam :