Challenger App

No.1 PSC Learning App

1M+ Downloads
പർവതം എന്ന പദത്തിൻ്റെ പര്യായമായ പദജോടി ഏത് ?

Aഅചലം, ഗിരി

Bഅദ്രി, ധരണി

Cശൈലം, ശൃംഗം

Dമഹീധരം, പാർവ്വതി

Answer:

A. അചലം, ഗിരി

Read Explanation:

  • പർവതം - അചലം, ഗിരി, അദ്രി, ശൈലം, മഹീധരം

  • ധരണി - ഭൂമി

  • ശൃംഗം - കൊടുമുടി


Related Questions:

കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?
'ചേട്ടൻ' പര്യായപദമേത്?
ഭാര്യ എന്ന പദത്തിന്റെ പര്യായം.

ധൃതി - എന്ന പദത്തിന്റെ അർത്ഥം

  1. i) ഉറപ്പ്
  2. ii) സ്ഥൈര്യം
  3. iii) തിടുക്കം
  4. iv) വേഗം
    കുതിരയുടെ പര്യായമല്ലാത്തത് ഏത് ?