Challenger App

No.1 PSC Learning App

1M+ Downloads

'യഥാശക്തി' എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?

  1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട
  2. ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം
  3. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  4. കൂത്തുപാതി പിള്ള പാതി

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    C. ii മാത്രം

    Read Explanation:

    പഴഞ്ചൊല്ലുകൾ 

    • പടിക്കൽ കലം ഉടയ്ക്കരുത് -ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കവേ അവസാന നിമിഷം എല്ലാം തെറ്റുക .
    • പണത്തിനു മീതെ പരുന്തും പറക്കുകയില്ല -പണമുണ്ടെങ്കിൽ എത്ര ഉയരത്തിലുമെത്താം / പണമുണ്ടെങ്കിൽ ഏത് അധികാരവും വിലയ്ക്കു വാങ്ങാം/ എല്ലാത്തിലും വലുത് പണമാണ് .
    • എണ്ണക്കുടത്തിൽ എലിയെ തപ്പുക -അസ്ഥാനത്ത് അന്വേഷിക്കുക .
    • എണ്ണിച്ചുട്ട അപ്പം പോലെ -പരിമിത വസ്‌തു .

    Related Questions:

    'കഴുതക്കാമം കരഞ്ഞു തീർക്കും' എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം ആയി വരുന്നത് :
    കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?
    ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?
    Where there is a will there is a way' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലി ന് സമാനമായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
    അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?