Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ സമാനമായ പഴഞ്ചൊല്ല് ഏത് ? ' Slow and steady wins the race '

Aഅതിമോഹം ചക്രം ചവിട്ടും

Bമിന്നുന്നതെല്ലാം പൊന്നല്ല.

Cപയ്യെത്തിന്നാൽ പനയും തിന്നാം

Dഅടി തെറ്റിയാൽ ആനയും വീഴും

Answer:

C. പയ്യെത്തിന്നാൽ പനയും തിന്നാം

Read Explanation:

പരിഭാഷ 

  • He who follows two hares catches neither -ഇരുതോണിയിൽ കാലുവായ്ക്കരുത് 
  • Familiarity breeds contempt -മുറ്റത്തെ മുല്ലക്ക് മണമില്ല 
  • Too many cooks spoil the broth - ആളേറെ കൂടിയാൽ പാമ്പ് ചാവില്ല 
  • Where there is a will ,there is a way -വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും 

Related Questions:

"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.
ശരിയായ തർജ്ജമ എഴുതുക : ' Envy is the sorrow of fools.'
Where there is a will, there is a way എന്നതിനു സമാനമായ മലയാളപരിഭാഷയേത്?
'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?

ശരിയായ വിവർത്തനമേത് ?

The blood of the revolutionaries coursed through the streets.