Challenger App

No.1 PSC Learning App

1M+ Downloads
' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

Aഅടുത്തുവരിക

Bതലകറങ്ങുക

Cഅരികിലാക്കുക

Dപ്രദക്ഷിണം വെക്കുക

Answer:

A. അടുത്തുവരിക

Read Explanation:

  • people 's plan  -ജനകീയാസൂത്രണം 
  • culprit  -കുറ്റവാളി 
  • Barking up the wrong tree -തെറ്റിദ്ധരിക്കപ്പെടുക 
  • A snake in the grass -കപട സുഹൃത്ത് 
  • To get the ball rolling -ഒരു കാര്യം ആരംഭിക്കുക 

Related Questions:

എൻ. ഓ. സി. (നോ ഒബ്‌ജഷൻ സർട്ടിഫിക്കറ്റ്) ഇതിനു തത്തുല്യമായി ഉപയോഗിക്കാവുന്ന പദം
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക " Tit for Tat "
മലയാളത്തിൽ സമാനമായ പഴഞ്ചൊല്ല് ഏത് ? ' Slow and steady wins the race '
ചുവടെ കൊടുത്തിരിക്കുന്ന വാക്യത്തിൻ്റെ ശരിയായ പരിഭാഷയേതാണ്? 'എനിക്ക് തലവേദനയുണ്ട്'
"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?