Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ' - ഒറ്റപ്പദമേത്

Aവധൻ

Bവധകൻ

Cവധിത്രൻ

Dവധ്യൻ

Answer:

D. വധ്യൻ

Read Explanation:

വധ്യൻ :'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ' അല്ലെങ്കിൽ 'കൊല്ലപ്പെടേണ്ടവൻ'.


Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
ഒറ്റപ്പദമെഴുതുക - ഉചിതമായ സ്ഥിതി :
ആപത്തിലെ ധൈര്യം എന്നർത്ഥമുള്ള ശരിയായ പദമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?