Challenger App

No.1 PSC Learning App

1M+ Downloads

കേരളവനിതാകമ്മീഷനുമായിബന്ധപ്പെട്ടശെരിയായപ്രസ്താവന/പ്രസ്താവനകൾഏവ?

  1. 1996 ൽ എ .കെ ആന്റണി മുഖ്യ മന്ത്രി ആയിരുന്നപ്പോൾ ആദ്യത്തെ കമ്മീഷൻ രൂപീകരിച്ചു
  2. ആദ്യത്തെ അധ്യക്ഷ സുഗതകുമാരി ആയിരുന്നു
  3. ഇപ്പോഴത്തെ അധ്യക്ഷ ശ്രീമതി പി .സതീ ദേവിയാണ്
  4. ജസ്റ്റിസ് ഡി .ശ്രീദേവി കേരളാ വനിതാ കമ്മീഷൻ്റെ അധ്യക്ഷ സ്ഥാനം രണ്ടു തവണ വഹിച്ചിട്ടുണ്ട്

    Aഇവയെല്ലാം

    B4 മാത്രം

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    കേരള വനിതാ കമ്മീഷൻ 1990 ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ സെക്ഷൻ 5 പ്രകാരം രൂപീകരിച്ച ഒരു നിയമപരമായ സ്ഥാപനമാണ്.


    Related Questions:

    കേരളത്തിൽ എം. സി. ജോസഫൈന് തൊട്ട് മുൻപ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന വ്യക്തി
    കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി 2024ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആരാണ് ?
    1996 മാർച്ച് 14-ന് നിലവിൽ വന്ന കേരള സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ആയ കവയിത്രി ആര് ?
    സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ് ?
    സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?