App Logo

No.1 PSC Learning App

1M+ Downloads
ഊരൂട്ടമ്പലം ലഹള ഏത് പ്രശ്നവുമായി ബന്ധപ്പെട്ട് നടന്നതാണ്?

Aഭൂമികുടിയാൻ സമരം

Bദളിതർക്കുള്ള വിദ്യാഭ്യാസ അവകാശം

Cനികുതി സമ്പാദന പ്രക്രിയ

Dകർഷക സമരം

Answer:

B. ദളിതർക്കുള്ള വിദ്യാഭ്യാസ അവകാശം

Read Explanation:

പഞ്ചമി എന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി നടത്തിയ സമരമാണ് ഊരൂട്ടമ്പലം ലഹള


Related Questions:

അരികുവൽക്കരണത്തിന് കാരണം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഊരൂട്ടമ്പലം ലഹളയുമായി ബന്ധപ്പെട്ട ദളിതബാലിക ആരാണ്?
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
ഇ.കെ. ജാനകി അമ്മാളിന് രാജ്യം പത്മശ്രീ നൽകി ആദരിച്ച വർഷം ഏതാണ്?
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?