Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?

Aകൂട്ട്

Bയെല്ലോ ലൈൻ

Cചിരി ഹെൽപ്പ്ലൈൻ

Dകുട്ടി പോലീസ്

Answer:

C. ചിരി ഹെൽപ്പ്ലൈൻ

Read Explanation:

• കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനും ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് സൗകര്യവും നൽകുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരളാ പോലീസിൻ്റെ സോഷ്യൽ പൊലീസിങ് ഡയാക്റ്ററേറ്റ് • പദ്ധതി ആരംഭിച്ചത് - 2020


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
കേരള പോലീസ് ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണം ?
സൈബർ അതിക്രമം തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം 2024 ൽ ലഭിച്ച സംസ്ഥാന പോലീസ് സേന ഏത് ?
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?
Criminology യിലെ Crimen ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?