‘നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്’ എന്നറിയപ്പെടുന്ന നിയമം ഏത് ?
Aസൈബർ നിയമം
Bവിവരാവകാശനിയമം
Cമനുഷ്യാവകാശ സംരക്ഷണ നിയമം
Dസ്ത്രീ സംരക്ഷണ നിയമം
Answer:
B. വിവരാവകാശനിയമം
Read Explanation:
.രാജ്യത്തെ ഒരു പൗരന് സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ അറിയുവാനുള്ള നിയമമാണ്.
പൗരന് വിവരങ്ങൾ ലഭ്യമാക്കുക അടിസ്ഥാന ലക്ഷ്യം .സുതാര്യത,ഉത്തരവാദിത്തം ,അഴിമതി നീക്കം ചെയ്യൽ,ഗവണ്മെന്റും പൗരനും തമ്മില്ലുള്ള പങ്കാളിത്തം എന്നിവയാണ് പ്രധാന ആശയങ്ങൾ.
ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്നു
.2005 വിവരാവകാശ നിയമം ആദ്യമായി പാസ്സാക്കിയത് രാജസ്ഥാനിലാണ് .അതിനു പിന്നിൽ പ്രവർത്തിച്ച സംഘടന മസ്‌ദൂർ കിസാൻ ശക്തി സങ്കേതനാണു.(MKSS)