App Logo

No.1 PSC Learning App

1M+ Downloads
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?

Aകോൺകേവ്

Bബൈ ഫോക്കൽ ലെൻസ്‌

Cകോൺവെക്സ് ലെൻസ്

Dഇവയൊന്നുമല്ല

Answer:

C. കോൺവെക്സ് ലെൻസ്

Read Explanation:

വസ്തുവിന്റെ പ്രതിബിംബം അസ്പഷ്ടമായി കാണുന്ന ന്യൂനതയാണ് വെള്ളെഴുത്ത്


Related Questions:

മിനുസമുള്ള പ്രതലത്തിന് ലാംബമായി പ്രകാശ രശ്മി പതിച്ചാൽ പതന കോൺ
പതന രശ്മ‌ി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
ഒറ്റയാനെ കണ്ടെത്തുക