Challenger App

No.1 PSC Learning App

1M+ Downloads
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?

Aകോതാകേരളം

Bശ്രീകൃഷ്ണ വിലാസം

Cശ്രീനാരായണ വിജയം

Dജാംബവതീവിജയം

Answer:

A. കോതാകേരളം

Read Explanation:

  • കേരളത്തിലെ ആദ്യമഹാകാവ്യം - ശ്രീകൃഷ്ണ വിലാസം (സുകുമാര കവി)

  • ശ്രീനാരായണ വിജയം' - പ്രൊഫ. കെ. ബാലരാമപ്പണിക്കർ

  • 'ജാംബവതീവിജയം' - പാണിനി മഹർഷി


Related Questions:

ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
തുവലൂഴിയലും നാകൂറും പ്രതിപാദിക്കുന്ന പാട്ടുകൃതി?
"സ്വാതന്ത്ര്യസമരം തീർന്നു: ഇസങ്ങൾ/ ചത്ത് ചീഞ്ഞുപോയ്" - ആരുടെ വരികൾ?
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?
ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല. ഒരുത്തനും ഹിതമായിപ്പ വാനും ഭാവമില്ല. - ഇങ്ങനെപറഞ്ഞകവി ?