App Logo

No.1 PSC Learning App

1M+ Downloads
"ദി ഹോം വെയർ ഫാദർ വാസ് ബോൺ" എന്നത് ഏത് മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ?

Aഅച്ഛൻ ജീവിച്ച വീട്

Bഅച്ഛൻ പിറന്ന വീട്

Cഅച്ഛൻറെ ഓർമ്മകളിലെ വീട്

Dഅച്ഛൻറെ വീട്

Answer:

B. അച്ഛൻ പിറന്ന വീട്

Read Explanation:

• വി മധുസൂദനൻ നായരുടെ കൃതി ആണ് അച്ഛൻ പിറന്ന വീട് • ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് - ആർ നന്ദകുമാർ • 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ആണ് "അച്ഛൻ പിറന്ന വീട്"


Related Questions:

"ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
നീതികേടിൽ മിണ്ടാതിരിക്കുന്നവരെ വിമർശിച്ച് കൊണ്ട് അടുത്തിടെ "കൂർമം" എന്ന കവിത എഴുതിയത് ?
കോവളം കവികൾ എന്നറിയപ്പെടുന്നത് ആരെല്ലാം?
മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത്/ശരിയായവ തിരിച്ചറിയുക.

1. 'വിലാപം', 'വിശ്വരൂപം' തുടങ്ങിയ രചനകളിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം നൽകിയ എഴുത്തുകാരനായിരുന്നു വി.സി. ബാലകൃഷ്‌ണ പണിക്കർ

2.വി.സി. ബാലകൃഷ്‌ണ പണിക്കരെ ശ്രദ്ധേയനാക്കിയ അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായിരുന്നു 'മലയാള വിലാസം