Challenger App

No.1 PSC Learning App

1M+ Downloads
Strike breaker എന്നതിന് സമാനമായ മലയാള പദം ഏത് ?

Aനേതാവ്

Bകരിങ്കാലി

Cസമരനായകൻ

Dവക്താവ്

Answer:

B. കരിങ്കാലി

Read Explanation:

Strike breaker/കരിങ്കാലി: ഒരു കൂട്ടത്തെ വഞ്ചിക്കുന്നവൻ അഥവാ ഒറ്റിക്കൊടുക്കുന്നവൻ. പണിമുടക്ക് കാലത്ത് സ്വന്തം ലാഭത്തിനായി സ്ഥാപനത്തിന് അനുകൂലമായി പ്രവർത്തിക്കുന്നവൻ.


Related Questions:

ലോക്കപ്പിൽ നിന്ന് രക്ഷപ്പെടാൻ തടവുപുള്ളി പരമാവധി ശ്രമിച്ചു . ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക.
പരിഭാഷപ്പെടുത്തുക 'Presence of mind'
Where there is a will, there is a way എന്നതിനു സമാനമായ മലയാളപരിഭാഷയേത്?
Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?