Challenger App

No.1 PSC Learning App

1M+ Downloads
കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?

Aവി പി. സത്യൻ

Bഐ എം വിജയൻ.

Cജോൺപോൾ അഞ്ചേരി

Dഇവരാരുമല്ല.

Answer:

B. ഐ എം വിജയൻ.

Read Explanation:

  •  അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം -ഐ എം വിജയൻ(2003). 
  • കറുത്ത മുത്ത്  എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം- ഐ എം. വിജയൻ.
  • 1999ൽ സാഫ് ഗെയിംസിൽൽ ഭൂട്ടാൻന് എതിരെ അതിവേഗ ഗോൾ നേടിയ ഇന്ത്യയിലെ മുൻനിര ഫുട്ബോൾ താരം-ഐ എം വിജയൻ(12sec)

Related Questions:

ട്വിന്റി 20 ക്രിക്കറ്റ്‌ ചരിത്രത്തിൽ സെഞ്ച്വരി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
2019 ൽ ഏഷ്യൻ അത്ലറ്റിക് അസോസിയേഷന്റെ അത്ലറ്റ് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി താരം ?
ഒരു ഐ പി എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ആര് ?
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?