App Logo

No.1 PSC Learning App

1M+ Downloads

ഗൂഗിൾ ക്ലൗഡ് (Google Cloud) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായ മലയാളി?

Aജോർജ് കുര്യൻ

Bസുന്ദർ പിച്ചായി

Cതോമസ് കുര്യൻ

Dസാജൻ പിള്ള

Answer:

C. തോമസ് കുര്യൻ


Related Questions:

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?

വിക്കിലീക്സിന്റെ സ്ഥാപകൻ ?

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?