App Logo

No.1 PSC Learning App

1M+ Downloads
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?

Aപ്ലൂറ

Bമെനിങ്സ്

Cപെരികാർഡിയം

Dറീനൽ ക്യാപ്സ്യൂൾ

Answer:

A. പ്ലൂറ

Read Explanation:

  • പ്ലൂറ (Pleura)

    • ശ്വാസകോശത്തെ പൊതിഞ്ഞുള്ള സ്തരം

  • തലച്ചോറിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - മെനിങ്സ്

  • വൃക്കയെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - റീനൽ ക്യാപ്സ്യൂൾ

  • ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം - പെരികാർഡിയം


Related Questions:

ശ്വാസനികയുടെ അറ്റത്ത് കാണുന്ന സ്തര അറകളാണ്?
മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
തണ്ടുകളുടെ അല്ലെങ്കിൽ കാണ്ഡത്തിനു മുകളിൽ കാണുന്ന ചെറുസുഷിരങ്ങളെ എന്ത് പറയുന്നു?
ഓരോ RBC യിലും എത്ര ദശലക്ഷം ഹീമോഗ്ലോബിൻ തന്മാത്രകളുമുണ്ട്?
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ?