ജിയോജിബ്രയിൽ നിർമ്മിച്ച ഒരു ചിത്രം (construction) സേവ് ചെയ്യാൻ ഏത് മെനുവാണ് ഉപയോഗിക്കുന്നത്?AEdit → SaveBView → SaveCFile → SaveDTools → SaveAnswer: C. File → Save Read Explanation: ജിയോജിബ്രയിൽ നിർമ്മിതികൾ File → Save ക്രമ ത്തിൽ സേവ് ചെയ്യാം. സേവ് ചെയ്യുമ്പോൾ .ggb എന്ന എക്സ്റ്റൻഷനോടെയാണ് ഫയൽ സേവ് ആകുന്നത്. Read more in App