App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് ഏത് ലോഹമാണ്?

Aസ്വർണം

Bകോപ്പർ

Cപ്ലാറ്റിനം

Dടങ്സ്റ്റൺ

Answer:

C. പ്ലാറ്റിനം

Read Explanation:

  • ലോഹങ്ങളിൽ ഡക്റ്റിലിറ്റി എറ്റവും നന്നായി പ്രദർശിപ്പിക്കുന്നത് പ്ലാറ്റിനമാണ്.

  • കോപ്പർ, സ്വർണം മുതലായ ലോഹങ്ങൾ നേർത്ത കമ്പികളാക്കി ഉപയോഗിക്കുന്നതിന് കാരണം ഇവയുടെ ഉയർന്ന ഡക്റ്റിലിറ്റിയാണ്.


Related Questions:

കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹത്തിൻ്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് :
താഴെ പറയുന്നതിൽ മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ് ?
എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?
ലോഹങ്ങളുടെ ഏത് ഗുണമാണ് അവയെ ചൂട് കടത്തിവിടാൻ സഹായിക്കുന്നത്?
ബ്രോൺസിന്റെ ഘടകങ്ങൾ ഏതൊക്കെ ?