Challenger App

No.1 PSC Learning App

1M+ Downloads
വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?

Aചെമ്പും ഇരുമ്പും

Bചെമ്പും വെള്ളി

Cചെമ്പും വെളുത്തീയവും

Dഇരുമ്പും വെളുത്തീയവും

Answer:

C. ചെമ്പും വെളുത്തീയവും

Read Explanation:

  • ചെമ്പും (Copper) വെളുത്തീയവും (Tin) ചേർത്ത് സംസ്കരിച്ചുണ്ടാക്കുന്ന ലോഹസങ്കരമാണ് വെങ്കലം.

  • ചെമ്പിനേക്കാൾ ഉറപ്പു ലഭിക്കുന്ന ലോഹമാണ് വെങ്കലം


Related Questions:

അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
ശിലകൾക്ക് പകരം പിന്നീട് ഉപകരണ നിർമ്മാണത്തിന് ഉപയോഗിക്കപ്പെട്ടത് എന്തായിരുന്നു?
പിൽക്കാല വേദകാലത്ത് ആര്യന്മാർ ഏതിടങ്ങളിൽ വരെ വ്യാപിച്ചു?
ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?