App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?

Aഗുഹകളിലും തുറസായ സ്ഥലങ്ങളിലും വസിച്ചിരുന്നു

Bബാൻഡുകൾ ആയിരുന്നു സമൂഹത്തിന്റെ അടിസ്ഥാന ഘടകം

Cഭക്ഷണം സംഭരിച്ചു വച്ചിരുന്നു

Dനാടോടി ജീവിതമാണ് നിലനിന്നിരുന്നത്

Answer:

C. ഭക്ഷണം സംഭരിച്ചു വച്ചിരുന്നു

Read Explanation:

പ്രാചീന ശിലായുഗ മനുഷ്യർ ഭക്ഷണം സംഭരിച്ചു വെച്ചിരുന്നില്ല


Related Questions:

മധ്യ ശിലായുഗ കേന്ദ്രത്തിന് ഉദാഹരണമായ സരൈനഹർ റായ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?