എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് ആവശ്യമായ ലോഹം ഏതാണ്?Aഇരുമ്പ്Bകോപ്പർCകാൽസ്യംDപൊട്ടാസ്യംAnswer: C. കാൽസ്യം Read Explanation: ചെറിയ അളവിലാണെങ്കിലും ചില ലോഹ ധാതുക്കളുടെ സാന്നിധ്യം ശാരീരിക പ്രവർത്തനങ്ങൾക്കും, ആരോഗ്യത്തിനും പോഷണത്തിനും അത്യന്താപേക്ഷിതമാണ്.രക്തത്തിന് ചുവപ്പു നിറം നൽകുന്ന ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് കാൽസ്യം ആവശ്യമാണ്. Read more in App