Challenger App

No.1 PSC Learning App

1M+ Downloads
യഥാർത്ഥ പ്രതിബിംബം ഉള്ള ദർപ്പണം ഏത് ?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇതൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

  • യഥാർത്ഥ പ്രതിബിംബം ഉള്ള ദർപ്പണം -കോൺകേവ് ദർപ്പണം

  • കോൺകേവ് ദർപ്പണം ഉണ്ടാക്കുന്ന യഥാർത്ഥ പ്രതിബിംബങ്ങൾ

    ഒരു വസ്തുവിനെ കോൺകേവ് ദർപ്പണിന് മുന്നിൽ വെച്ചാൽ, വസ്തുവിന്റെ സ്ഥാനത്തെ ആശ്രയിച്ച് വിവിധ തരത്തിലുള്ള യഥാർത്ഥ പ്രതിബിംബങ്ങൾ ലഭിക്കും.

    • വസ്തു ഫോക്കസിനും വക്രതാകേന്ദ്രത്തിനും ഇടയിലാണെങ്കിൽ: വലുതും യഥാർത്ഥവും തലകീഴായതുമായ പ്രതിബിംബം. (ഉദാഹരണം: ക്യാമറയിലെ ലെൻസ്)

    • വസ്തു വക്രതാകേന്ദ്രത്തിലാണെങ്കിൽ: വസ്തുവിന് തുല്യ വലിപ്പമുള്ള യഥാർത്ഥവും തലകീഴായതുമായ പ്രതിബിംബം.

    • വസ്തു വക്രതാകേന്ദ്രത്തിൽ നിന്ന് അകലെയാണെങ്കിൽ: ചെറുതും യഥാർത്ഥവും തലകീഴായതുമായ പ്രതിബിംബം


Related Questions:

ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?
പാർശ്വിക വിപരിയം സംഭവിക്കുന്ന ദർപ്പണം
വാഹങ്ങളിൽ റിയർവ്യു മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
ഒരു മാധ്യമത്തിന്റെ അപവർത്തനാങ്കം കൂടുന്നതനുസരിച്ച്, ആ മാധ്യമത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?
ഒപ്റ്റിക്സ് എന്ന ബുക്ക് ന്റെ രചയിതാവ് ആര് ?