Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകൾ തിരിച്ചറിയാൻ നാം ഉപയോഗിക്കുന്ന പ്രകൃതിദത്ത സൂചകം

Aലിറ്റ്മസ് പേപ്പർ

Bചെമ്പരത്തി പൂവ് ഉരച്ച കടലാസ്

Cമഞ്ഞൾ

Dകുരുമുളക്

Answer:

B. ചെമ്പരത്തി പൂവ് ഉരച്ച കടലാസ്

Read Explanation:

ആസിഡുകൾ തിരിച്ചറിയാൻ നാം ഉപയോഗിക്കുന്ന പ്രകൃതിദത്ത സൂചകം ചെമ്പരത്തി പൂവ് ഉരച്ച കടലാസ് ബേസുകൾ തിരിച്ചറിയാൻ നാം ഉപയോഗിക്കുന്ന പ്രകൃതിദത്ത സൂചകം മഞ്ഞൾ


Related Questions:

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്