Challenger App

No.1 PSC Learning App

1M+ Downloads
വെള്ളപ്പൊക്കം, കേന്ദ്രപ്രമേയത്തോട് ചേർന്ന് വരുന്നത് ഏതു നോവലിലാണ് ?

Aകണ്ണാടി

Bഅയല്ക്കാർ

Cഭ്രാന്താലയം

Dനടി

Answer:

B. അയല്ക്കാർ

Read Explanation:

  • കേശവദേവിൻ്റെ ആത്മകഥയാണ് എതിർപ്പ്.
  • കയർത്തൊഴിലാളികളുടെ കഥ പറയുന്ന നോവലാണ് കണ്ണാടി
  • സമൂഹത്തിൻ്റെ താഴെത്തട്ടിൽ നിന്നും സ്വപ്രയത്നത്താൽ സ്വാതന്ത്ര്യത്തിലേക്ക് കുത ച്ചുയർന്ന പപ്പുവെന്ന തൊഴിലാളിയുടെ കഥ പറയുന്ന നോവൽ - ഓടയിൽ നിന്ന്.

Related Questions:

മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?
രാമചരിതം വിഭജിച്ചിരിക്കുന്നത് ?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?