Challenger App

No.1 PSC Learning App

1M+ Downloads
ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ നോവൽ ഏത്?

Aമാനസാന്തരം

Bഹിരണ്യം

Cകളിത്തോഴി

Dസഹശയനം

Answer:

B. ഹിരണ്യം

Read Explanation:

  • മലയാളത്തിൻ്റെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ആദ്യ നോവൽ - ഹിരണ്യം
  • മാനസാന്തരം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിത
  • മഹാകവി ചങ്ങമ്പുഴ രചിച്ച നോവലാണ് കളിത്തോഴി
  • ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ മറ്റൊരു കവിതയാണ് സഹശയനം

Related Questions:

ഓലയുടെയും നാരായത്തിൻ്റെയും ഒത്താശ കൂടാതെ നാടെങ്ങും പ്രചരിപ്പിക്കുന്ന കവിതാരീതി ?
നിയോക്ലാസ്സിസിസത്തിന്റെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏത് ?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
കേരളവർമ്മ വലിയകോയിതമ്പുരാൻ രചിച്ച സംസ്കൃത മഹാകാവ്യം?
ദൈവഗുരുവിൻ്റെ ഒഴിവുകാലം എന്ന നോവൽ പ്രമേയമാക്കുന്നത് ഏത് എഴുത്തുകാരനെയാണ് ?