ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?
Aകാർബോഹൈഡ്രേറ്റ്
Bധാതുക്കൾ
Cപ്രോട്ടീൻ
Dവിറ്റാമിൻ
Answer:
C. പ്രോട്ടീൻ
Read Explanation:
പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകങ്ങളാണ് (Building blocks) അമിനോ ആസിഡുകൾ. ലഘുവായ അമിനോ ആസിഡുകൾ പെപ്റ്റൈഡ് ബന്ധങ്ങളിലൂടെ (Peptide bonds) കൂടിച്ചേർന്നാണ് പ്രോട്ടീൻ തന്മാത്രകൾ രൂപപ്പെടുന്നത്.