Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ മൂന്നും സൂക്ഷ്മ പോഷകങ്ങൾക്ക് അഥവാ ട്രേസ് മൂലകങ്ങൾക്ക് ഉദാഹരണമായി വരുന്നത്

Aഇരുമ്പ്, മാംഗനീസ്, കോപ്പർ

Bകാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Cബോറോൺ, കാൽസ്യം, സൾഫർ

Dനിക്കൽ, സൾഫർ, പൊട്ടാസ്യം

Answer:

A. ഇരുമ്പ്, മാംഗനീസ്, കോപ്പർ

Read Explanation:

• സസ്യങ്ങൾക്ക് വളരെ ചെറിയ അളവിൽ മാത്രം ആവശ്യമുള്ള മൂലകങ്ങളെയാണ് സൂക്ഷ്മ പോഷകങ്ങൾ എന്ന് വിളിക്കുന്നത്. • അയൺ, ബോറോൺ, മാംഗനീസ്, കോപ്പർ, സിങ്ക്, മോളിബ്ഡിനം, ക്ലോറിൻ, നിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. • മഗ്നീഷ്യം, കാൽസ്യം, സൾഫർ തുടങ്ങിയവ മക്രോ-ന്യൂട്രിയന്റുകൾ (Macro-nutrients) ആണ്.


Related Questions:

ചീസ് എന്നാൽ :
Carbohydrates are stored in human body as :
പാലിൽ എറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത് ?

പോഷണ പ്രക്രിയയിലെ ശരിയായ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഫ്ലോചാർട്ട് ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തി എഴുതുക :

 

താഴെ പറയുന്നവയിൽ ദഹനത്തിന് വിധേയമാകാത്ത പോഷക ഘടകം ഏത് ?