App Logo

No.1 PSC Learning App

1M+ Downloads
മെൻഡലിന്റെ എത്രാമതെ നിയമമാണ് സ്വതന്ത്ര അപവ്യൂഹ നിയമം ?

A1

B2

C3

D4

Answer:

C. 3

Read Explanation:

  • മെൻഡലിന്റെ മൂന്നാം പാരമ്പര്യ ശാസ്ത്ര നിയമമാണ് സ്വതന്ത്ര അപവ്യൂഹ നിയമം (law of independent assortment)

  • ദ്വിസങ്കര പരീക്ഷണത്തിനു ശേഷമാണ് മെൻഡൽ സ്വതന്ത്ര അപവ്യൂഹ നിയമം ആവിഷ്കരിച്ചത്.

  • മാതൃ പിതൃ ജീവികളിൽ ഒരുമിച്ച് നിൽക്കുന്ന ഒരു ജോഡി വിപരീത ഗുണങ്ങൾ അടുത്ത തലമുറയിലേക്ക് എത്തുമ്പോൾ തികച്ചും സ്വതന്ത്രമായി ജോഡി ചേരുന്നു.


Related Questions:

മെൻഡലിൻ്റെ ആധിപത്യ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്നവയിൽ ഏതാണ് വിശദീകരിക്കാൻ കഴിയാത്തത്?
How many types of nucleic acids are present in the living systems?
പഴയീച്ചയിൽ_________________ക്രോമസോമുകളാണ് ഉളളത്
പഴയീച്ചയിലെ പൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവം
ഏറ്റവും വലുത് മുതൽ ചെറുത് വരെ ജനിതക വസ്തുക്കളുടെ ഓർഗനൈസേഷൻ്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ്?