Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും, രാസവള നിർമ്മാണത്തിനും ഉപയോഗിക്കുന്നത് ?

Aഅസിറ്റിക് ആസിഡ്

Bസൾഫ്യൂരിക് ആസിഡ്

Cസിട്രിക് ആസിഡ്

Dഫോർമിക് ആസിഡ്

Answer:

B. സൾഫ്യൂരിക് ആസിഡ്

Read Explanation:

മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും, രാസവള നിർമ്മാണത്തിനും ഉപയോഗിക്കുന്നത് ? സൾഫ്യൂറിക് ആസിഡ്


Related Questions:

നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഉറുമ്പിന്റെ ശരീരത്തിൽ ഉള്ള ആസിഡ്
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്
ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് --
വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്