താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?Aവിശ്വദർശനംBപഥികന്റെ പാട്ട്CപാഥേയംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾവിശ്വദർശനംപഥികന്റെ പാട്ട്പാഥേയംസാന്ധ്യരാഗംവനഗായകൻമധുരം സൗമ്യം ദീപ്തം Read more in App