താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?
Aലാക്ടോബാസില്ലസ്, സാൽമൊണെല്ല
Bകാൻഡിഡ ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ
Cസ്റ്റാഫിലോകോക്കസ്, കോറിനിബാക്ടീരിയം
Dപ്രോട്ടോവാന, ഗിരോഡോഫൈൽ
Aലാക്ടോബാസില്ലസ്, സാൽമൊണെല്ല
Bകാൻഡിഡ ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ
Cസ്റ്റാഫിലോകോക്കസ്, കോറിനിബാക്ടീരിയം
Dപ്രോട്ടോവാന, ഗിരോഡോഫൈൽ
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.
ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്. ഇതുവഴി ലഭിക്കുന്ന രോഗപ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.
രോഗം വന്നുകഴിയുമ്പോൾ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവിനായി നമ്മുടെ ശരീരം ആർജിക്കുന്ന പ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.