ഹൈദ്രബാദ് ലയനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
- ഇന്നത്തെ മഹാരഷ്ട്ര ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ പ്രദേശങ്ങളായിരുന്നു ഹൈദ്രബാദ് നാട്ടുരാജ്യം
- ഹൈദരാബാദിലെ അവസാന നിസാം അസഫ്‌ജാ ആറാമൻ
- സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു നാട്ടുരാജ്യം
- 1948 സെപ്റ്റംബർ 13 –18 വരെ ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ റസാക്കർ മാരെ പരാജയപ്പെടുത്തുകയും നിസാം കീഴടങ്ങുകയും ചെയ്തു .
Aരണ്ട് മാത്രം തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dഒന്നും രണ്ടും തെറ്റ്