Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാനങ്ങളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട താഴെക്കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. പഴയ മദ്രാസ് പ്രവിശ്യയിൽ നിന്നും തെലുങ്ക് സംസാരിക്കുന്ന പ്രദേശത്തെ വേർതിരിച്ചുകൊണ്ട് ആന്ധ്രാ സംസ്ഥാനം രൂപീകരണത്തിനായി ആദ്യകാലത്തിൽ പ്രക്ഷോഭം ആരംഭിച്ചു .
  2. തെലുങ്കു ദേശം പാർട്ടി ആണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും

    Cഎല്ലാം

    Dരണ്ട് മാത്രം

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • പഴയ മദ്രാസ് പ്രവിശ്യയിൽ നിന്നും തെലുങ്ക് സംസാരിക്കുന്ന പ്രദേശത്തെ വേർതിരിച്ചുകൊണ്ട് ആന്ധ്രാ സംസ്ഥാനം രൂപീകരണത്തിനായി ആദ്യകാലത്തിൽ പ്രക്ഷോഭം ആരംഭിച്ചു .

    • വിശാല ആന്ധ്രാ പ്രസ്ഥാനമാണ് പ്രക്ഷോഭത്തിന്‌ ആരംഭമിട്ടത് .


    Related Questions:

    ബംഗ്ലാദേശ് നിലവിൽ വന്ന വർഷം?

    താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 2019 ഒക്ടോബർ 31 നു ജമ്മു & കാശ്മീർ സംസ്ഥാനത്തെ വിഭജിച്ചുകൊണ്ട് ലഡാക്ക് , ജമ്മുകശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെട്ടു
    2. 2020 ജനുവരി 26 നു ദാമൻ & ദിയു , ദാദ്ര & നാഗർ ഹവേലി ചേർത്ത് ഒരു കേന്ദ്രഭരണ പ്രദേശമാക്കി.
      1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?
      ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?
      മണിപ്പൂരിൽ “അഫ്സപ്പ്' എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാര സമരം നടത്തിയ വനിത :