താഴെ തന്നിരിക്കുന്നവയിൽ രാജസ്ഥാൻ മരുഭൂമികളിൽ കൃഷി ചെയ്യുന്ന വിളകളിൽ ഉൾപ്പെടാത്തവ ഏതെല്ലാംAതിനവർഗങ്ങൾBപരുത്തിCനിലക്കടലDകരിമ്പ്Answer: D. കരിമ്പ് Read Explanation: വരണ്ട പ്രദേശമായതിനാൽ കൃഷിക്ക് അനുയോജ്യമായ സാഹചര്യമല്ല .വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന വിളകളാണ് സാധാരണയായി ഇവിടെ കൃഷി ചെയ്യുന്നത്.ജലസേചന സൗകചര്യങ്ങൾ പ്രയോജനപ്പെടുത്തി പല വിളകളും കൃഷി ചെയ്യാറുണ്ട് .നിലക്കടല , ബജ്‌റ , ജോവർ , ഗോതമ്പ് , ചോളം , തിന വർഗ്ഗങ്ങൾ , പരുത്തി എന്നിവയാണ് പ്രധാന വിളകൾ . Read more in App