Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs) ഏതെല്ലാം?

  1. സിഫിലിസ്
  2. ക്ലമീഡിയാസിസ്
  3. കാൻഡിഡിയാസിസ്
  4. ഗൊണേറിയ

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cമൂന്നും നാലും

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ലൈംഗിക രോഗാണുബാധകൾ (Sexually Transmitted Infections/STIs)

      • പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് ലൈംഗിക പകർച്ചവ്യാധികൾ. ബാക്ടീരിയ, വൈറസ്, പരാദങ്ങൾ, ഫംഗസ് എന്നിവയാലാണ് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത്.

      സാധാരണ ചില രോഗാണുബാധകൾ

      • എയ്ഡ്‌സ്

      • ക്ലമീഡിയാസിസ്

      • ഗൊണേറിയ

      • സിഫിലിസ്

      • ജനനേന്ദ്രിയ ഹെർപ്പസ്

      • ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധ

      • ഹെപ്പറ്റൈറ്റിസ് ബി

      • ട്രൈക്കോമോണിയാസിസ്

      • കാൻഡിഡിയാസിസ്


    Related Questions:

    ഗർഭസ്ഥശിശുവിന്റെ ജനിതക തകരാറുകളും നാഡീവൈകല്യങ്ങളും തിരിച്ചറിയാനുള്ള പരിശോധന ഏത്?
    ആർത്തവത്തിൽ അണ്ഡവിസർജനം(Ovulation) നടക്കുന്നത് എത്രാമത്തെ ദിവസത്തിൽ ആണ്?
    ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?
    അണ്ഡോത്സർജനം തടസപ്പെടുത്തുന്ന ഗർഭനിരോധന മാർഗം ഏത്?
    ഗർഭകാലത് ഭ്രൂണത്തിന്റെ ക്രോമോസോം തകരാറുകൾ തിരിച്ചറിയാനുള്ള പരിശോധന ഏത്?